അല്ലു അർജുൻ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ്. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ് അല്ലു. സിനിമ പോലെ അല്ലു അർജുൻ പരസ്യത്തിലും വളരെ ശ്രദ്ധാലുവാണ്. ഇപ്പോഴിതാ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തോട് നോ പറഞ്ഞിരിക്കുകയാണ് താരം. ഭീമമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും താരം പരസ്യത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചു. പ്രതിഫലമായി […]
0
383 Views