വ്യത്യസ്തമായ ഓഫീഷ്യല്‍ പോസ്റ്റര്‍ അവതരിപ്പിച്ച് സൈജു കുറുപ്പ് നായക കഥാപാത്രമായി എത്തുന്ന പാപ്പച്ചന് ഒളിവിലാണ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കാണാതായ പാപ്പച്ചന് ഒളിവിലെന്ന് സൂചനെന്ന പേരില്‍ ഒരു പോസ്റ്റര്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘പാപ്പച്ചന് ഒളിവിലാണ്’ എന്നു പറഞ്ഞുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഈ വ്യത്യസ്തമായ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ […]