പഴനിയിലുള്ള കടകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ പത്ത് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പഴനി നഗരസഭ അധികൃതർ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ ചായക്കപ്പ്, പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ പത്ത് ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തോടനുബന്ഥിച്ച് ഇവരിൽ നിന്ന് മുപ്പതിനായിരം രൂപ പിഴ ഈടാക്കുകയും […]
0
288 Views