പാലക്കാട് പീഡനത്തിനിരയായ 11 കാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും തട്ടികൊണ്ടു പോയതായി പരാതി. മുത്തശ്ശിയുടെ വീട്ടിൽ നിന്നുമാണ് തട്ടി കൊണ്ടു പോയത്. പ്രതിയെയും പ്രതിയെ സഹായിച്ച മാതാപിതാക്കളെയും പോലീസ് പിടികൂടി. പെൺകുട്ടിയെ ഇതുവരെ കണ്ടെത്തിയില്ല. ഈ മാസം 16 ന് പോക്സോ കേസിന്റെ വിചാരണ നടക്കാനിരിക്കെ ആണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ […]
0
256 Views