ഇടുക്കിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി വെൺമണി കീരംചിറയിൽ 33 വയസുള്ള സോബിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കടവൂർ മാവിൻ തൊട്ടിയിലുള്ള തൻ്റെ ഭാര്യവീട്ടിലാണ് ഇയാൾ ആക്രമണം നടത്തിയത്. വീടിൻ്റെ ജനൽച്ചില്ലും, പോർച്ചിൽക്കിടന്ന കാറും, ജലവിതരണ പൈപ്പും സോബിൻ അടിച്ചു തകർത്തുവെന്ന് പരാതി പറയുന്നു. വ്യക്തി വൈരാഗ്യമാണ് […]












