ബെംഗളൂരുവിൽ സ്കൂൾ വിദ്യാർഥിനിയോടെ പ്രണയാഭ്യർത്ഥന സന്ദേശം അയച്ച 17 വയസ്സുകാരനെ ബന്ധുക്കൾ കൊലപ്പെടുത്തി. നാഗഷെട്ടിഹള്ളി സ്വദേശിയായ പ്രജ്വലിനെയാണ് അമ്മാവൻ (അച്ഛന്റെ സഹോദരൻ) ഉൾപ്പെടെയുള്ള നാലംഗ സംഘം മരത്തടികൾ കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. ന്യൂ ബൈയപ്പനഹള്ളിയിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. തന്റെ അനന്തരവൾ കൂടിയായ ഒമ്പതാം ക്ലാസുകാരിയെ […]












