പാലക്കാട് കാണാതായ രണ്ടു പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ക്യാമ്പിന് പിന്നിലെ വയലിലായിരുന്നു മൃതദേഹങ്ങള്‍. ഇവര്‍ ഷോക്കേറ്റ് മരിച്ചതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വയലില്‍ 200 മീറ്റര്‍ അകലത്തിലാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം […]