ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചാം തീയതിയ്ക്ക് മുമ്പായി നല്‍കുമെന്ന് സിഎംഡി അറിയിച്ചു. ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അതേസമയം കെഎസ്ആര്‍ടിസി പുതിയതായി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസുകള്‍ ഉദ്ഘാടന സ്ഥലത്തു വെച്ച് തടയുമെന്ന് സി ഐടിയു വ്യക്തമാക്കി. ജീവനക്കാരുടെ ജൂണില്‍ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിനു മുമ്പായും ജൂലൈയിലെ ശമ്പളം പത്താം […]