100 കോടിയിലധികം കുടിശികയുണ്ടെന്ന് ടോള്‍ കമ്പനി; പെരുപ്പിച്ചു കാട്ടുവാണെന്ന് KSRTC
കെ എസ് ആർ ടി ക്ക് ടോൾ കമ്പനിയിൽ നിന്നും തിരിച്ചടി. പാലിയേക്കര ടോൾ പ്ലാസയിൽ കുടിശ്ശികയുടെ പേരിൽ നുറ് കോടിയിലധികം രൂപ കോർപറേഷൻ നൽകണമെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാൽ കമ്പനി കണക്കുകൾ പെരുപ്പിക്കുകയാണെന്നും മുപ്പത്തിയൊന്ന് കോടി മാത്രമേ അടക്കാനുള്ളൂ എന്നാണ് കെ എസ് ആർ ടി യുടെ വാദം. ടോൾ പിരിക്കുന്നതിൽ ക്രമക്കേടുണ്ടെന്നും […]