എറണാകുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശിനി ലിജ (41) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ഒഡിഷ സ്വദേശി ഡിക്രു ലിജയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം ഡിക്രു തൂങ്ങിമരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ലിജ മരിച്ചത്. മൃതദേഹം പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് […]