മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ബർത്ഡേ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. താടിയും മുടിയും ഒക്കെ വളർത്തി വടിയും പിടിച്ച് നടന്ന് വരുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. […]









