സ്വര്ണവിലയില് ഇന്ന് മാറ്റമില്ല
Posted On August 14, 2022
0
280 Views
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ ഉയർന്ന് 38,520 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വില കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ന് മാറ്റമില്ലാത്തത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വില പവന് 640 രൂപയുടെ വര്ധനവുണ്ടായിരുന്നു. അതേസമയം , ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 4,815 രൂപയും ഒരു ഗ്രാം വെള്ളിക്ക് 65 രൂപയുമാണ് വിപണനവില.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024