ചൂടില് ഉരുകി കേരളം; എട്ടു ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്
Posted On February 22, 2024
0
604 Views

സംസ്ഥാനത്ത് എട്ടു ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില് ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് 36 ഡിഗ്രി സെല്ഷ്യസ് വരെയും താപനില ഉയര്ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില് പറയുന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025