സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്നും പ്രത്യേക മഴ മുന്നറിയിപ്പില്ല
Posted On September 17, 2024
0
150 Views

സംസ്ഥാനത്ത് മഴയ്ക്ക് ശമനമായതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില് ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.
ഇന്ന് 14 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മത്സ്യ തൊഴിലാളികള്ക്കും ഇന്ന് നിയന്ത്രണങ്ങളില്ല. കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളില് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025