5 ജില്ലകളില് യെല്ലോ അലര്ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Posted On November 17, 2024
0
194 Views
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും അതിനാല് തന്നെ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില് 40 കിലോമീറ്റർ വേഗതയില് കാറ്റ് വീശാനും സാധ്യതയുണ്ട്. മുന്നറിയിപ്പ് നിലനില്ക്കുന്നതിനാല് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












