രാജ്യത്തെ കോവിഡ് കേസുകളില് 45 ശതമാനം വര്ധന; 21 മരണം
Posted On June 27, 2022
0
354 Views

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില് വീണ്ടും വര്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 ആളുകള്ക്ക് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകള് അനുസരിച്ച് 45 ശതമാനത്തിന്റെ വര്ധനവാണ് രേഖപ്പെടുത്തിയത്. 21 മരണവും സ്ഥിരീകരിച്ചു. നിലവില് 94,420 പേര് ചികിത്സയിലാണ്.
ആകെ രോഗ മുക്തര് 42787606. ആകെ മരണം 525020. ഇതുവരെയായി 1,97,11,91,329 പേര് വാക്സിന് സ്വീകരിച്ചു.
content Highlights – Covid-19, Pandemic Time, Increasing cases
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025