ആലുവയില്‍ കെഎസ്ആര്‍ടിയി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു; ആറു പേര്‍ക്ക് പരിക്ക്
Posted On August 4, 2022
0
317 Views

കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. ആറു യാത്രക്കാര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ 6.15ഓടെയായിരുന്നു അപകടം ഉണ്ടായത്. ഒരാളുടെ നില ഗുരുതരമാണ്.
ഒരു ലോറിയിലിടിച്ച് നിന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗവും മുന്‍ഭാഗവും ഒരുപോലെ തകര്‍ന്നു. മുന്‍ഭാഗത്ത് ബസ് പൊളിച്ചാണ് ഒരാളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights – A container lorry and a KSRTC bus collided with an accident
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025