നായയുടെ ആക്രമണം; കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന് ആരോഗ്യമന്ത്രിയുടെ നിര്ദേശം
Posted On September 3, 2022
0
537 Views
നായയില് നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലുള്ള കുട്ടിയ്ക്ക് (12) വിദഗ്ധ ചികിത്സ ഉറപ്പാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി.
കൂടാതെ വിവിധ വകുപ്പുകളെ ഡിഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല് ബോര്ഡ് രൂപീകരിക്കാനും മന്ത്രി നിര്ദേശം നല്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്കാണ് മന്ത്രി നിര്ദേശം നല്കിയത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












