നീറ്റ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ജീവനൊടുക്കി
Posted On September 8, 2022
0
332 Views

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില് വീണ്ടും വിദ്യാര്ഥി ആത്മഹത്യ. സംഭവം തമിഴ്നാട്ടിൽ.
പരീക്ഷയില് പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല് സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പത്തൊൻപത് വയസായിരുന്നു.
ഫിലിപ്പീന്സിലെ എം.ബി.ബി.എസ് വിദ്യാര്ഥിയായ ശ്വേത ഇത്തവണ നീറ്റ് പരീക്ഷയെഴുതിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിറകെയാണ് ശ്വേത ജീവനൊടുക്കിയത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025