എതിര്പ്പുകള് കാര്യമാക്കുന്നില്ല മിന്നല് പരിശോധനകള് സര്ക്കാരിന് നേട്ടം; മന്ത്രി മുഹമ്മദ് റിയാസ്
Posted On September 10, 2022
0
393 Views
സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മാറ്റങ്ങൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത്. എന്നാൽ എതിർപ്പുകൾ കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
Trending Now
An anthem forged in fire!👑🔥
October 29, 2025













