ആറുമാസത്തിനിടെ ടാറിങ്, 148 റോഡുകളിൽ 67 റോഡുകളിലും കുഴികള്‍
Posted On September 17, 2022
0
331 Views

ടാറിംഗിലെ അപാകത കണ്ടെത്താന്‍ ഓപ്പറേഷന് സരള്‍ രാസ്തയുടെ ഭാഗമായി ആറുമാസത്തിനിടെ ടാറിങ് നടന്ന റോഡുകളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. 148 റോഡുകളിൽ 67 റോഡുകളിലും കുഴികള്‍ കണ്ടെത്തി.
19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. റോഡ് ഡോളര്‍ ഉപയോഗിക്കാതെ റോഡ് നിര്‍മ്മിച്ചുവെന്നും കണ്ടെത്തിയാട്ടുണ്ട്.