രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസം, പരമാവധി ശിക്ഷ സ്റ്റേ ചെയ്തു
Posted On August 4, 2023
0
344 Views

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷ സ്റ്റേ ചെയ്തു. രാഹുലിന് എം പി സ്ഥാനം തിരിച്ചുകിട്ടും. ജസ്റ്റിസുമാരായ ബി ആര് ഗവായ്, പി എസ് നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അപ്പീല്‍ പരിഗണിച്ചത്.
രാഹുലിന് എന്തുകൊണ്ട് അപകീര്ത്തിവകുപ്പിലെ പരമാവധി നല്‍കിയെന്ന് വിചാരണക്കോടതി വിശദീകരിക്കണമെന്നും കോടതി അറിയിച്ചു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025