സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍ സന്ദേശം; പരിശോധന
Posted On November 9, 2023
0
247 Views

സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്ബറിലേക്കാണ് സന്ദേശമെത്തിയത്.
ഭീഷണിയെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025