റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം.വി.ഡി, ആര്.ടി ഓഫീസിലേക്ക് മാറ്റാൻ നിര്ദേശം
Posted On November 19, 2023
0
205 Views

നിയമം ലംഘിച്ച് സര്വീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം വിഡി. കോയമ്ബത്തൂര് ചാവടിയില് വച്ച് തമിഴ്നാട് മോട്ടോര് വാഹന വകുപ്പാണ് ബസ് തടഞ്ഞത്.
ബസ് ഗാന്ധിപുരം സെൻട്രല് ആര് ടി ഒ ഓഫീസിലേക്ക് മാറ്റാൻ നിര്ദ്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സര്വീസ് നടത്തിയത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025