നാഗ്പൂരില് സോളാര് എക്സ്പ്ലോസീവ് കമ്പനിയിൽ സ്ഫോടനം; ഒമ്പത് മരണം
Posted On December 17, 2023
0
339 Views

മഹാരാഷ്ട്രയിലെ നാഗ്പൂരില് സോളാര് എക്സ്പ്ലോസീവ് കമ്ബനിയിലുണ്ടായ സ്ഫോടനത്തില് ഒമ്ബതു പേര് മരിച്ചു. നാഗ്പൂരിലെ ബസാര്ഗാവ് ഗ്രാമത്തിലെ കമ്ബനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്നു രാവിലെ ഒമ്ബതു മണിയോടെയായിരുന്നു സംഭവം. കമ്ബനിയിലെ കാസ്റ്റ് ബൂസ്റ്റര് പ്ലാന്റില് പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്ട്ടുകള്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025