ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ് ഏഴ് കോടി അനുവദിച്ചു
Posted On January 19, 2024
0
465 Views

സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി ബാലഗോപാല്‍ അറിയിച്ചു.
24 ലക്ഷത്തോത്തോളം പെൻഷൻ ഗുണഭോക്താക്കള്‍ക്ക് പ്രാഥമിക കാർഷിക വായ്പാ, ഇതര വായ്പാ പാ സംഘങ്ങള്‍ എന്നിവ വഴിയാണ് പെൻഷൻ നേരിട്ട് കൈകളിലെത്തിക്കുന്നത്. ഇതിന് സംഘങ്ങള്‍ക്കും വിതരണക്കാർക്കുമായാണ് കമീഷൻ ലഭ്യമാക്കുന്നത്
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025