ആശ വര്ക്കര്മാരുടെ പ്രതിഫലം 1000 രൂപ ഉയര്ത്തി, ഡിസംബര് മുതല് പ്രാബല്യം
Posted On February 3, 2024
0
232 Views

ആശ വര്ക്കര്മാരുടെ പ്രതിഫഫലം 1000 രൂപ വര്ധിപ്പിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. കഴിഞ്ഞ ഡിസംബര് മുതല് മുന്കാല പ്രാബല്യത്തിലാണ് വര്ധന. 26,125 പേര്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. നേരത്തെ 6000 രൂപയായിരുന്നു ആശ വര്ക്കര്മാരുടെ പ്രതിഫലം. പുതിയ വര്ധനവോടെ 7000 രൂപയായി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025