തെലങ്കാനയില് ട്രാന്സ്ജന്ഡറിനെ നാട്ടുകാര് തല്ലിക്കൊന്നു
Posted On February 14, 2024
0
259 Views

കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാന്സ്ജന്ഡറിനെ നാട്ടുകാര് തല്ലിക്കൊന്നു. നാല് പേര്ക്കെതിരെ കേസെടുത്ത് പൊലീസ്.
തെലങ്കാനയിലെ നിസാമാബാദില് തിങ്കളാഴ്ചയാണ് സംഭവം. ഇരയായ രാജു ഔദ്യോഗിക രേഖകള് പ്രകാരം ട്രാന്സ്ജെന്ഡര് വിഭാഗത്തില് പെട്ടയാളാണ്.
പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹങ്ങള് പരക്കുന്നതിനിടെയാണ് സംഭവം. രോഷാകുലരായ നാട്ടുകാര് പോലീസ് ഇടപെടുന്നതിന് മുമ്ബ് രാജുവിനെ മര്ദിച്ചു.രാജുവിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025