കെട്ടിയിട്ട് ബലാത്സംഗം, ഒത്തുതീര്‍പ്പാക്കാൻ 25 ലക്ഷം രൂപ നല്കി; സുഹൃത്തിനെതിരെ പരാതി നല്കി യുവതി
Posted On March 14, 2024
0
320 Views
ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.
നാദാപുരം സ്വദേശിയാണ് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്. പിന്നീട് 25 ലക്ഷം രൂപ നല്കി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു.
മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













