‘ബി.ജെ.പിയുടേത് മികച്ച സ്ഥാനാര്‍ഥികള്‍’ എന്ന ഇ.പി. ജയരാജന്റെ പ്രസ്താവനക്ക് നന്ദി ; കെ. സുരേന്ദ്രൻ
Posted On March 16, 2024
0
243 Views

‘ബി.ജെ.പിയുടേത് മികച്ച സ്ഥാനാർഥികള്‍’ എന്ന എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജന്റെ പ്രസ്താവനക്ക് നന്ദി അറിയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.
സുരേന്ദ്രൻ. ‘ഇ.പി. ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്ന ശേഷം ഇ.പി ജയരാജൻ പറയുന്നതില്‍ വസ്തുതയുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.