പീച്ചിഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി
Posted On May 9, 2024
0
206 Views

തൃശ്ശൂർ പീച്ചി ഡാം റിസർവോയറില്‍ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.മഹാരാജാസ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി യഹിയ (25) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം പീച്ചിഡാം റിസർവോയറില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മഹാരാജാസ് കോളേജ് വിദ്യാർത്ഥികളായ ഇവർ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ ഷിപ്പിനായി വന്നതായിരുന്നു.മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025