മുണ്ടക്കൈ ദുരന്തം; കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് സുരേഷ് ഗോപി
Posted On August 15, 2024
0
282 Views
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്കാന് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഒരു സഹായവും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













