ബാങ്ക് തട്ടിപ്പ്; പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ബാങ്കിലും പ്രസിഡന്റായിരുന്ന കെ കെ അബ്രഹാം, വായ്പാ വിഭാഗം മേധാവി സജീവന് കൊല്ലപ്പള്ളി, വായ്പ നല്കാന് കൂട്ടുനിന്ന ഉമാ ദേവി എന്നിവരുടെ വീടുകളിലുമാണ് പരിശോധന നടന്നത്. ബാങ്ക് തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. 2016-17 കാലയളവില്‍ ഏകദേശം 8 കോടി രൂപയുടെ […]