ഓണം കളറാക്കാൻ ഇത്തവണ ജയില്‍ അന്തേവാസികളുടെ ചെണ്ടുമല്ലി
Posted On September 5, 2024
0
261 Views
ഓണം കളറാക്കാന്‍ ഇത്തവണ ജയിലില്‍ നിന്നും പൂവെത്തും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ അന്തേവാസികളുടെ സഹകരണത്തോടെ കൃഷി ചെയ്ത ചെണ്ടുമല്ലിക വിളവെടുപ്പ് ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.
ദിവ്യ ജയില്‍ ഡി.ഐ.ജി ബി.സുനില്‍കുമാറിന് പൂക്കള്‍ കൈമാറി നിര്‍വഹിച്ചു. തളിപറമ്ബ് കാര്‍ഷിക വികസനനാങ്ക് കണ്‍സോര്‍ഷ്യം വൈസ് ചെയര്മാന് എല്‍.വി മുഹമ്മദ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.












