മഹാരാഷ്ട്രയില് സ്ഥാനാര്ഥികളുടെ മൂന്നാം പട്ടിക പുറത്തിറക്കി കോണ്ഗ്രസ്
Posted On October 27, 2024
0
216 Views

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തിറക്കി കോണ്ഗ്രസ്. 16 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
പ്രമുഖ നേതാവായ റാണ ദലീപ്കുമാർ സനഡ കുംഗാവുൻ സീറ്റിലും, ഹേമന്ത് നന്ദ ചിമോട്ടെ മേല്ഖട്ട് മണ്ഡലത്തിലും മത്സരിക്കും. ഇതോടെ സംസ്ഥാനത്ത് കോണ്ഗ്രസ് ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 87 ആയി.
നവംബർ 20നാണ് മഹാരാഷ്ട്രയില് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025