ഇന്ത്യ ഒരു ആണവശക്തിയായി മാറിയ കഥ
ഇന്ത്യ എങ്ങിനെയാണ് ഒരു ആണവ ശക്തിയായി മാറിയത് എന്നാണ് ഇന്ന് പറയാനുള്ളത് .1945 ജപ്പാനിലെ ഹിരോഷിമ നാഗസാക്കി മുകളിൽ അമേരിക്ക നടത്തിയിട്ടുള്ള ന്യൂക്ലിയർ അറ്റാക്കോടെ ലോകരാജ്യങ്ങൾ ആറ്റംബോംബിനെ ഭയക്കാൻ തുടങ്ങി.മാത്രമല്ല ഇനി വരുന്ന കാലഘട്ടത്തിൽ ലോകത്തിലെ പ്രധാനപ്പെട്ട ശക്തികൾ ഒക്കെ ആണ് വശത്തികളായി മാറേണ്ടതിന്റെ ആവശ്യകത എന്താണ് ലോകരാജ്യങ്ങൾ തിരിച്ചറിയുകയായിരുന്നു.അതിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ ആണആയുധങ്ങൾ വികസിപ്പിച്ചെടുക്കുകയും അതിന്റെ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.1965 വരെ അമേരിക്ക ഉൾപ്പെടെ 5 രാജ്യങ്ങളാണ് ആണവ രാജ്യളായി മാറുന്നത്. അമേരിക്ക യു എസ് എസ് ആർ ,യു കെ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണ് അവ .
അങ്ങിനെ ഇന്ത്യയിലെ ഇത്തരത്തിൽ ഒരാൾ മുന്നോട്ടു വരികയാണ് ഫാദർ ഓഫ് ഇന്ത്യൻ ന്യൂക്ലിയർ പ്രോഗ്രാം ,ഇന്ത്യയുടെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ ഹോമി ജഹാംഗീർ ബാബ. അദ്ദേഹം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂക്ലിയർ ഫിസിക്സിൽ പി എച്ച് ഡി കരസ്ഥമാക്കിയ ആളാണ്. 1939ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ബാബ ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് വന്നു . ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ആയിരുന്ന ജവഹർലാൽ സുഹൃത്തു കൂടിയായിരുന്നു ബാബ ഒരു ന്യൂക്ലിയർ എനർജിയായി ഇന്ത്യ മാറേണ്ട ആവശ്യകതയും ഒക്കെ വിശദീകരിച്ചു പക്ഷേ നെഹ്റു ഇതിനു ഒരു തരത്തിലും അതിനെ അനുകൂലിച്ചില്ല കാരണം ന്യൂക്ലിയർ എനർജി സമാധാനപരമായ പരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കണം എന്നായിരുന്നു നെഹ്രുവിന്റെ അഭിപ്രായം .
എന്നാൽ സിവിലിയൻസിന് ഉപകാരപ്രദമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരു ന്യൂക്ലിയർ പ്രോഗ്രാം ലോഞ്ച് ചെയ്യുന്നതിനായി ജവഹർലാൽ നെഹ്റു തീരുമാനിക്കുകയും അതിന്റെ ഭാഗമായി 1954 ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി എന്ന ഒരു ഡിപ്പാർട്ട്മെന്റ് രൂപീകരിക്കുകയും ഡോക്ടർ ഹോമി ജഹാംഗീർ ബാബയെ അതിന്റെ തലവനായി നിയമിക്കുകയും ചെയ്തു .പദ്ധതിയുടെ ഭാഗമായിട്ട് വിവിധ പാശ്ചാത്യ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് വിവിധ ന്യൂക്ലിയർ ഫെസിലിറ്റികളും റിസർച്ച് റിയാക്റ്റുകളും ഒക്കെ ഇന്ത്യയിൽ setup പെയ്തു.
യുകെയുടെ സഹകരണത്തോടുകൂടി അപ്സര എന്ന് പറയുന്ന ഒരു റിയാക്ടർ യുഎസ് കാനഡ രാജ്യങ്ങളുടെ സഹകരണത്തോടുകൂടി സിറസ് എന്ന് പറയുന്ന ഒരു റിയാക്ടർ അങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെയായിട്ട് മുന്നോട്ട് പോകുന്നു പക്ഷേ ഇത് നിർബന്ധിതമായും സിബിലിയൻ ഉപയോഗത്തിനു വേണ്ടി മാത്രമാണ് എന്നും മറ്റ് അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കരുത് നിങ്ങൾ ധാരണ കൃത്യമായ ധാരണയിലാണ് മുന്നോട്ട് പോയത്. 1957 ൽ ഇന്റർനാഷണൽ ആറ്റമിക് എനർജി ഏജൻസിയുടെ ഒരു മെമ്പറായി ഇന്ത്യൻ മാറുകയും ചെയ്തു 1963ൽ ptbt പാർഷ്യൻ ടെസ്റ്റ് ബാൻഡ് ട്രീറ്റി എന്ന ഒരു ഉടമ്പടി ഉണ്ടാക്കുകയും വെള്ളത്തിനടിയിലോ ന്യൂക്ലിയർ ടെസ്റ്റുകൾ ഒന്നും പാടില്ല എന്ന് നിയമം കൊണ്ടുവരികയും ചെയ്തു.
ഒരു കാലഘട്ടത്തിൽ ന്യൂക്ലിയർ വെപ്പൺസ് വേണ്ട എന്ന തീരുമാനത്തിൽ നിന്നും പതിയെ ഇന്ത്യ പുറകോട്ട് പോകുന്ന ഒരു കാലഘട്ടം കാണാം. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് 1962 ൽ ഉണ്ടായ ഇന്ത്യ ചൈന യുദ്ധമാണ്. തിരിച്ചടി നേരിടേണ്ടി വന്നത് മാത്രമല്ല 1964ൽ ചൈന വിജയകരമായി ഒരു ഒരു ന്യൂക്ലിയർ പവർ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന ചൈന പോലൊരു ശത്രുരാജ്യം ശക്തിയായി മാറുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് തിരിച്ചറിവാണ്. 1965ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നടത്തുകയും യുദ്ധത്തിൽ ചൈന പാക്കിസ്ഥാന് സപ്പോർട്ട് ചെയ്യുകയും ചെയ്യുകയുണ്ടായി. ഈ രീതിയിലെല്ലാം ആനവ ശക്തികൾ ഇന്ത്യക്ക് ഭീഷണിയായി വന്നു കഴിഞ്ഞപ്പോൾ ഇന്ത്യയുടെ സുരക്ഷയുടെ ഭാഗമായി ആണവ ആയുധങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി നമ്മൾ നിർബന്ധിതരാവുകയായിരുന്നു. അങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളുടെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ഭാവിയിൽ ആണവായുധമാക്കി മാറ്റാവുന്ന ഒരു ഡിവൈസ് ഡെവലപ്പ് ചെയ്യുന്നതിനും ഒരു പീസ് ഫുൾ ന്യൂക്ലിയർ എക്സ്പ്രഷൻ ടെസ്റ്റ് നടത്തുന്നതിനും അനുമതി നൽകുകയായി. ഹോമി ജഹാംഗീർ ബാബയുടെ നേതൃത്വത്തിൽ അത്തരം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.
പച്ചക്കൊടി ലഭിച്ചാൽ 18 മാസങ്ങൾ കൊണ്ട് ഇന്ത്യക്ക് സ്വന്തമായി ഒരു ആണവാ ആയുധം വികസിപ്പിച്ചെടുക്കാൻ സാധിക്കും എന്ന്
ഹോമി ജഹാംഗീർ ബാബ 1965ൽ ഓൾ ഇന്ത്യ റേഡിയോയ്ക്ക് നടത്തിയ അഭിമുഖത്തിൽ പറയുകയുണ്ടായി . ഈ അഭിമുഖം കൊടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ഉണ്ടായ ഒരു വിമാന അപകടത്തിൽ ഡോക്ടർ ഹോമി ജഹാംഗർ ബാബ കൊല്ലപ്പെടുന്നു ഏകദേശം അതേസമയം തന്നെ ലാൽ ബഹു ശാസ്ത്രീയം മരണപ്പെട്ടു. അതോടെ പദ്ധതി പാതി വഴിയിലായി എന്ന് വേണം പറയാൻ .
1968 ജൂലൈ മാസത്തിൽ ലോക രാഷ്ട്രങ്ങൾ എല്ലാം കൂടി ഒന്നിച്ചു ചേർന്നുകൊണ്ട് ഒരു ന്യൂക്ലിയർ നോൺ പ്രോലിഫറേഷൻ ട്രീ റ്റി മുന്നോട്ടുവയ്ക്കുകയും 191 രോഗ രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇന്ത്യ ഈ ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ചില്ല.അതിന്റെ കാരണം ഈ ഒരു ഉടമ്പടിയിൽ വലിയ പ്രശ്നമുണ്ടായിരുന്നു, അതായത് നിലവിൽ ആനവ ശക്തിയായിട്ടുള്ള രാജ്യങ്ങൾക്ക് ഈ ഉടമ്പടി ബാധകം അല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ 1967 മുന്നേ ആനവയുങ്ങൾ വികസിപ്പിക്കുകയും അതിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ആണവ ശക്തികൾക്ക് ഈ ഒരു ഉടമ്പടി ബാധകമല്ല ബാക്കിയുള്ള ലോക രാജ്യങ്ങൾക്ക് മാത്രമാണ് ഈ ഉടമ്പടി ബാധകമായിട്ടുള്ളത്, അവരാരും പുതിയ അണവായുധങ്ങൾ വികസിപ്പിക്കാൻ പാടില്ല ഉള്ളവ സമാധാനപരമായിട്ടുള്ള കാര്യങ്ങൾക്കുവേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മാത്രമല്ല നിലവിലത്തെ ആനവ ശക്തികളൊന്നും തന്നെ മറ്റ് രാജ്യങ്ങൾക്ക് ഏതെങ്കിലും തരത്തിലാണ് വികസിപ്പിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്യാൻ പാടില്ല എന്നായിരുന്നു ഈ കരാറിൽ പറഞ്ഞിരുന്നത് പക്ഷെ ഇന്ത്യയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു .കാരണം ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾ ആണവ ശക്തികളായി മുന്നോട്ടു പോവുകയും അത് നമ്മുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി നിൽക്കുകയും ചെയ്യുന്നതുകൊണ്ട് ഇന്ത്യ ഇതിനെതിർത്തു. എല്ലാ രാജ്യങ്ങളും ഈ ഉടമ്പടിയുടെ ഭാഗമാകണം എന്നും നിലവിൽ ആണവ ശക്തിയായിട്ടുള്ള രാജ്യങ്ങൾ അവരുടെ ആനവശക്തിയെ നിരോധിച്ചുകൊണ്ട് സപ്പോർട്ട് ചെയ്യണം എന്ന ഇന്ത്യ ആവശ്യപ്പെട്ടു.അങ്ങനെയെങ്കിൽ ഇന്ത്യ ഒപ്പുവെയ്ക്കാം എന്ന ഉറപ്പ് നൽകി.
പിന്നീട് 1971ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധം അല്ലെങ്കിൽ ബംഗ്ലാദേശ് ലിബറേഷൻ വാർ ഉണ്ടായ സമയത് . പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി അമേരിക്കയുടെ സെവൻത് ഫ്ലൈറ്റ് ന്യൂക്ലിയർ ഫെസിലിറ്റഡ് ആയിട്ടുള്ള ഏഴാം കപ്പൽ പട വരുന്നു അതുപോലെതന്നെ യുകെയുടെയും ചില ഷിപ്പുകൾ ഇന്ത്യൻ ഓഷ്യനിലേക്ക് കടന്നു വന്നത് ഇത് ഇന്ത്യക്ക് വലിയൊരു ഭീഷണിയായി മാറുന്നു .പക്ഷേ ഇന്ത്യയെ സഹായിക്കുന്നതിന് വേണ്ടി യു എസ് എസ് ആർ അവരുടെ ന്യൂക്ലിയർ കേപ്പബിൾ ആയ ഷിപ്പുകൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയയ്ക്കുകയും അതിന്റെ ഭാഗമായി അമേരിക്കയുടെയും യുക്തിയുടെയും കപ്പലുകൾ പിൻവാങ്ങുകയും ചെയ്യുന്നു അങ്ങനെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും ബംഗ്ലാദേശിനെ ലിബറേറ്റ് ചെയ്യാനും സാധിക്കുന്നു.ഇതൊരു തിരിച്ചറിവായിരുന്നു.
അമേരിക്ക പോലുള്ള ആണവ ശക്തികളുടെ ഭീഷണി പലപ്പോഴും നമ്മൾക്ക് നേരിടേണ്ടി വരും നമ്മൾ ഒരു ന്യൂക്ലിയർ പവർ ആണെങ്കിൽ നമ്മളോട് നേരിട്ട് യുദ്ധത്തിന് വരില്ല എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കുന്നു .അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഒരു ന്യൂക്ലിയർ ഡിവൈസ് ഡെവലപ്പ് ചെയ്ത് അതിന്റെ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള തീരുമാനങ്ങൾ നമ്മൾ മുന്നോട്ടുവയ്ക്കുന്നു .അങ്ങനെ 1972 സെപ്റ്റംബർ മാസത്തിൽ ഒരു ന്യൂക്ലിയർ ഡിവൈസ് ഡെവലപ്പ് ചെയ്യുന്നതിനും പരീക്ഷണങ്ങൾ വേണ്ടിയുള്ള ഒരു ഗ്രീൻ സിഗ്നൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭാഗത്തുണ്ടായി. ഇതിന്റെ ഭാഗമായി ഏകദേശം 7 5 കൊല്ലം എഞ്ചിനീയർമാരും സൈന്റിസ്റ്റും ആണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ ഒരു പദ്ധതിയെക്കുറിച്ച് ഈ സൈന്റിസ്റ്റിനും എൻജിനീയർമാർക്കും പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രിയുടെ വളരെ അടുത്ത ഓഫീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിവുകൾ ഉണ്ടായിരുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്. ചില സോസുകൾ പറയുന്നത് അന്നത്തെ ഡിഫൻസ് ഹോം മിനിസ്റ്റർ പോലും ഈ പദ്ധതിയെക്കുറിച്ച് വലിയ രീതിയിൽഒരു ധാരണ ഉണ്ടായിരുന്നില്ല എന്നാണ്. ഈ പരീക്ഷണം നടത്താനായി തിരഞ്ഞെടുത്തത് രാജസ്ഥാനിലെ ആൾതാമസം ഒന്നുമില്ലാത്ത പൊക്രാൻ എന്ന് പറയുന്ന ഒരു റീജിയൻ ആയിരുന്നു.പരീക്ഷണത്തിന് ആവശ്യമായിട്ടുള്ള വിവിധ കമ്പോണന്റുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഡെവലപ്പ് ചെയ്യുകയും അത് ട്രോമ്പ എന്ന് പറയുന്ന സമയത്ത് അസംബ്ലി ചെയ്യുകയും അവിടെ നിന്നും പിന്നീട് പൊക്ക കൊണ്ടുവരികയും ആയിരുന്നു ചെയ്തത്. ഓപ്പറേഷൻ സ്മൈലിംഗ് ബുദ്ധ എന്ന കോഡ് നെയിമിൽ ആണ് ഈ ഓപ്പറേഷൻ അറിയപ്പെട്ടത്.
അങ്ങനെ എല്ലാം കൃത്യമായി രീതിയിൽ ആസൂത്രണം ചെയ്തതിനുശേഷം 1974 മെയ് മാസം പതിനെട്ടാം തീയതി പോക്രാനിലെ ടെസ്റ്റിംഗ് ഏരിയയിൽ വച്ച് ഈ ഒരു ന്യൂക്ലിയസ് ഡിവൈസിന്റെ ഇപ്ലോഷൻ ടെസ്റ്റ് ടെസ്റ്റ് നടത്തി. ഈ ടെസ്റ്റിന് ശേഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ലഭിച്ച മെസ്സേജ് എന്ന് പറയുന്നത് ഒടുവിൽ ബുദ്ധൻ ചിരിച്ചിരിക്കുന്നു എന്നാണ് അതായത് വളരെ വിജയകരമായി ഈ ഒരു ടെസ്റ്റിംഗ് പൂർത്തിയാക്കിയിരിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവന്നത്. അങ്ങനെയൊരു വാർത്ത ഇന്ത്യ ആണവ പരീക്ഷണ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു എന്നുള്ള വാർത്ത വളരെ ഞെട്ടലോടുകൂടിയാണ് ലോകരാജ്യങ്ങൾ സ്വീകരിച്ചത് എന്നും മാത്രമല്ല പല പശ്ചാത്ത രാജ്യങ്ങളും ഇന്ത്യക്കെതിരെ രംഗത്ത് വരികയും ഇന്ത്യക്കെതിരെ വിവിധതരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്താൻ അവർ തീരുമാനിക്കുകയും ചെയ്തു.
1980കളിൽ പാക്കിസ്ഥാൻ ഒരു ആണവായുധൻ നിർമ്മിക്കുന്നതിന് അത് പരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നു അത് നമുക്ക് വലിയൊരു ഭീഷണിയായി മാറി. മാത്രമല്ല 1990 കളുടെ തുടക്കത്തിൽ യൂണിയൻ തകരുകയും ഇന്ത്യയ്ക്ക് പലപ്പോഴായി സൈനിക പരമായിട്ടും പൊളിറ്റിക്കൽ ആയിട്ടും ഒരുപാട് സഹായങ്ങൾ ചെയ്തു തന്നിട്ടുള്ള ഒരു സുഹൃത്ത് രാജ്യമായിരുന്നു കൂടി ഇന്ത്യക്ക് എത്രയും പെട്ടെന്ന് ആണവൈതങ്ങൾ നിർമ്മിച്ച പരീക്ഷിക്കുന്ന രീതിയിലേക്ക് പോകണം എന്നുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരേണ്ടതായി വന്നു.
1995ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹരാവുമാണ് ഒരു സുപ്രധാന തീരുമാനമെടുത്തത്.
വീണ്ടും ഈ ആയുധങ്ങൾ നിർമ്മിക്കുന്നതിനും പൊക്രാനിൽ വെച്ചുകൊണ്ടി പരീക്ഷണം നടത്തുന്നതിന് ഇന്ത്യ തയ്യാറെടുത്തു.
എന്നാൽ അമേരിക്കയുടെ സ്പേസ് സാറ്റലൈറ്റ് ഇന്ത്യയുടെ ഈ ഒരു നീക്കം കണ്ടുപിടിക്കുകയും, ഇത്തരത്തിലുള്ള ചിത്രങ്ങൾ എല്ലാം അമേരിക്കൻ അമേരിക്കൻ അംബാസിഡർ നേരിട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബില് ക്ലിന്റല് പി വി നരസിംഹ വിളിച്ചുകൊണ്ട് കാര്യങ്ങൾ സംസാരിക്കുകയും ഒരുതരത്തിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടു പോകരുത് എന്നുള്ള ഒരു ഭീഷണി ഇന്ത്യക്കും നൽകുകയും ചെയ്തു. ഇതിന്റെ ഭാഗമായി താൽക്കാലികമായി ഈ ഒരു പരിപാടി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നു.
പിന്നീട് പുനരാരംഭിക്കുന്നത് 1998ലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് ശക്തമായി ഇത്തരം കാര്യങ്ങൾക്കുള്ള പിന്തുണ നൽകിയത് അതിന്റെ ഭാഗമായി ഒരു ടീം രൂപീകരിക്കപ്പെട്ടു പ്രധാനമായും മൂന്ന് പേരാണ് ഈ ടീമിനെ നേതൃത്വത്തിൽ നൽകുന്നത് എന്ന് കാണാം. അന്നത്തെ ഡി ആർ ഡി ഒ യുടെ തലവനായിരുന്നു, ഇന്ത്യൻ പ്രസിഡണ്ട് ആയ ഡോക്ടറെ എ പി ജെ അബ്ദുൽ കലാം, ബി എ ആർ സി ബാബ ആറ്റോമിക് റിസർച്ച് സെന്ററിന്റെ തലവൻ ആയിരുന്ന അനിൽ കാക്കോട്ട് കാർ, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജിയുടെ തലവനായിരുന്ന ആർ ചിദംബരം ഇവരായിരുന്നു ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് എന്ന് കാണാം.
ഈ പരീക്ഷണം എത്രയും കൃത്യമായി നടത്തുക എന്നതിനൊപ്പം തന്നെ പ്രാധാന്യം കൊടുക്കേണ്ട മറ്റൊരു കാര്യം അമേരിക്കയുടെ സ്പേസ് സാറ്റലൈറ്റുകൾ ചുറ്റി നടക്കുകയാണ് പാക്കിസ്ഥാന്റെ അതിർത്തിയോട് ചേർന്നുകൊണ്ടാണ് ഈ ഒരു പരീക്ഷണം നടത്തേണ്ടത് അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യത്തിൽ അതീവ രഹസ്യ സ്വഭാവത്തിൽ ഈ ഒരു പരീക്ഷണം നടത്തുക എന്നുള്ളതും ഈ ഒരു ടീമിന് വലിയ വെല്ലുവിളിയായിരുന്നു. അതിനായി അവർ ഇന്ത്യൻ ആർമിയുടെ സഹായം തേടുകയും ഇന്ത്യൻ ആർമിയുടെ 58th എൻജിനീയർ റെജിമെന്റ് എന്ന് പറയുന്ന റെജിമെന്റ് ഈ പരീക്ഷ നടത്തുന്നതിനും ഇത് രഹസ്യമായി മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു.
ഈ മരുഭൂമിയിലെ മണൽ കൂനകളെ അവരൊരു മറയായിട്ട് എടുക്കുകയും അമേരിക്കൻ സാറ്റലൈറ്റ് കൃത്യമായി നിരീക്ഷിച്ച കാൽക്കുലേറ്റ് ചെയ്യുകയും ഈ പരീക്ഷണത്തിന്റെ ഭാഗമായിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളും ആക്ടിവേറ്റുകളും എല്ലാം രാത്രി കാര്യങ്ങളിൽ ചെയ്യാൻ വേണ്ടി ഇവർ തീരുമാനിക്കുന്നു. അത് മാത്രമല്ല ഈ പരീക്ഷണങ്ങളിൽ പകർക്കുന്ന ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ള എല്ലാ ആളുകളും എപ്പോഴും ആർമി യൂണിഫോമുകളിൽ ആയിരിക്കണം എന്നും ഉള്ള തീരുമാനം എടുക്കുന്നു.
ഈ പരീക്ഷണം നടക്കുന്ന സ്ഥലത്തെ കൃത്യമായി തിരിച്ചറിയാതിരിക്കാൻ ആർട്ടിഫിഷ്യൽ വെജിറ്റേഷൻ അതായത് കൃത്രിമ ചെടികൾ മാത്രമല്ല ഈ പരീക്ഷണമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിവരങ്ങളും പുറത്തു പോവാതിരിക്കുന്നതിനായി ഇവിടെ പ്രവർത്തിക്കുന്ന ആളുകൾക്ക് പുറമേ ആർക്കും ഇതിന്റെ വിവരങ്ങൾ എത്തിച്ചേരുന്നില്ല എന്ന് മാത്രമല്ല പ്രധാനമന്ത്രി അടൽ ബിഹാരി അദ്ദേഹത്തിന്റെ വളരെ അടുത്ത ആളുകൾക്ക് മാത്രമേ ഈ വിവരങ്ങൾ ഒതുക്കി നിർത്തുകയും ചെയ്തു. പല ഇന്റർ ഇന്റലിജൻസ് ഏജൻസികളും അമേരിക്കയുടെ സിഐഐ എ ഉൾപ്പെടെ ഫോണൊക്കെ ട്രാപ്പ് ചെയ്യുന്നതിന്റെ ഭാഗമായി വിവരങ്ങൾ പുറത്തു പോകാതിരിക്കുന്നതിനായി ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നത് ആരാണ് എന്ന് തിരിച്ചറിയാതിരിക്കുന്നതിനായി അവർക്കെല്ലാം കൃത്യമായി ആയിട്ടുള്ള കോഡ് നെയിമുകൾ കൊടുക്കുന്നു.
ഡോക്ടർ എപിജെ അബ്ദുൽ കലാമിന് മേജർ ജനറൽ പൃഥ്വിരാജ് എന്നും ആർച്ച് മേജർ ജനറൽ നലരാജ് എന്നും ഒക്കെയാണ് വിളിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സൈന്റിസ്റ്റുകൾക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ ടിക്കറ്റ് എടുക്കുന്നത് കള്ള പേരുകളിലും മറ്റു പേരുകളിലും ഒക്കെ ആയിരുന്നു. അത്രയ്ക്ക് അതീവ രഹസ്യമായാണ് ഓരോ നീക്കവും പ്ലാൻ ചെയ്തിരുന്നത്. ഓപ്പറേഷൻ ശക്തി എന്ന് പേരിട്ടിട്ടുള്ള ഈ പരീക്ഷണത്തിന് വേണ്ടിയിട്ടുള്ള എല്ലാ കാര്യങ്ങളും 1998 മെയ് മാസം 11 തീയതി സജ്ജമാക്കുന്നു അന്ന് ഉച്ചതിരിഞ്ഞ് 45 ന് ഈ പരീക്ഷണത്തിന്റെ ഭാഗമായിട്ടുള്ള ആദ്യ ഡിറ്റനേഷൻ ടെസ്റ്റ് ചെയ്യുന്നു.അവിടെ തീർന്നില്ല അതിനുശേഷം രണ്ട് ഡിറ്റനേഷൻ ടെസ്റ്റ് കൂടി നമ്മൾ അവിടെ നടത്തുകയുണ്ടായി. ഇത്തരത്തിൽ മൂന്ന് എക്സ്പ്ലോഷൻ ടെസ്റ്റുകൾ നടത്തിയതിനുശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ആഡൽ ബിഹാരി വാജ്പേയ് മാധ്യമങ്ങളെ കാണുകയും ലോകത്തിനു മുന്നിൽ ഇന്ത്യ ഒരു ആനവ ശക്തിയായി വിവരം പങ്കുവയ്ക്കുകയും ചെയ്തു.
1974 പോക്രൻ ഒന്നിന് ശേഷം നമ്മൾ പറഞ്ഞത് അതൊരു സമാധാനപരമായ ആണവ പരീക്ഷണം എന്നായിരുന്നു എങ്കിൽ 1998 ശേഷം നമ്മൾ പറഞ്ഞത് നമ്മൾ ആയുധങ്ങൾ നിർമ്മിച്ചിട്ടുണ്ട് എന്നും എക്സ്പ്രഷൻ ടെസ്റ്റ് ആണ് നടത്തിയത് എന്നും ഇന്ത്യ ഒരു ആനശക്തിയാണ് കൃത്യമായി പ്രസ്താവിച്ചു