സെഞ്ചുറിയുമായി ശുഭ്മാന്‍ ഗിൽ, കർണാടകയോട് കൂറ്റൻ തോൽവി വഴങ്ങി പഞ്ചാബ്
Posted On January 25, 2025
0
99 Views

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെ ഇന്നിംഗ്സിനും 207 റണ്‍സിനും തകര്‍ത്ത് പഞ്ചാബ്. 420 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പഞ്ചാബിനായി രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയുമായി പൊതുതിയെങ്കിലും ഇന്നിംഗ്സിനും 207 റണ്‍സിനും തോറ്റു. 171 പന്തില്‍ 102 റണ്‍സടിച്ച ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. ഗില്ലിന് പുറമെ 27 റണ്‍സെടുത്ത മായങ്ക് മാര്‍ക്കണ്ഡെയും 26 റണ്‍സുമായി പുറത്താകാതെ നിന്ന സുഖ്ദീപ് ബജ്വയും മാത്രമെ പഞ്ചാബിനായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയുള്ളു. സ്കോര്‍ പഞ്ചാബ് 55, 213, കര്‍ണാടക 475.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025