ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത ചികിത്സയ്ക്കിടെ മരിച്ചു
			      		
			      		
			      			Posted On January 31, 2025			      		
				  	
				  	
							0
						
						
												
						    129 Views					    
					    				  	 
			    	    ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പോക്സോ അതിജീവിത ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ക്രൂരമർദനത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായാത്താലാണു കഴിഞ്ഞിരുന്നത്.
 
			    					         
								     
								    













