അനന്തു കൃഷ്ണന്റെ വാഹനങ്ങള് കസ്റ്റഡിയിലെടുത്തു; അനധികൃത സ്വത്തുക്കള് കണ്ടുകെട്ടും
Posted On February 6, 2025
0
156 Views
ഓഫര് തട്ടിപ്പില് അന്വേഷണം പുരോഗമിക്കെ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള് പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ 3 കാറുകളാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ അനധികൃത സ്വത്തുക്കള് കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഇടുക്കിയില് വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കള് പൊലീസ് കണ്ടെത്തിയിരുന്നു. കേസില് അനന്തു കൃഷ്ണനെ കസ്റ്റഡിയില് ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് അപേക്ഷ പരിഗണിക്കുക.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













