രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു; ചരിത്രവിധിയുമായി സുപ്രീംകോടതി
രാജ്യദ്രോഹക്കുറ്റം താൽക്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്രം വകുപ്പ് പുനഃപരിശോധിക്കുന്നതുവരെ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കരുതെന്നാണ് പരമോന്നത കോടതിയുടെ ചരിത്രവിധി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുന്നതുവരെ ഇത് ചുമത്തി കേസെടുക്കാൻ പാടില്ലെന്നാണ് കോടതിയുടെ വിധി. നിലവിലുള്ള കേസുകളിൽ പ്രഹ്റ്റികൾക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
Content Highlight: Supreme Court Stays All Pending Proceeding Of SEDITION Cases Till The Centre Relook The Provision
(To be Updated)