റെയില്വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയില് അപകടം; തൃശൂരില് കെഎസ്ആര്ടിസി കണ്ടക്ടറുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു
Posted On November 13, 2024
0
241 Views
തൃശ്ശൂര് റെയില്വേ സ്റ്റേഷനില് ട്രെയിന്തട്ടി സ്ത്രീയുടെ രണ്ട് കാലുകള് നഷ്ടപ്പെട്ടു. റെയില്വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്.
കൊച്ചുവേളി കോര്ബ എക്സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആര്ടിസി കണ്ടക്ടര് ആണ് ശുഭകുമാരി.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













