ചിന്നക്കനാല്‍, ശാന്തന്‍പാറ പ്രദേശ്ങ്ങളില്‍ ജനങ്ങള്‍ക്ക് ശല്യമായിരുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വെള്ളിയാഴ്ച ആരംഭിക്കും. പുലര്‍ച്ചെ നാലു മണിക്ക് ദൗത്യത്തിന് തുടക്കമാകും. ഇതിന് മുന്നോടിയായുള്ള മോക് ഡ്രില്‍ ഇന്ന് നടന്നു. ചിന്നക്കനാല്‍ ഫാത്തിമമാതാ ഹൈസ്കൂളില്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു മോക് ഡ്രില്‍ നടന്നത്. വനംവകുപ്പിനു പുറമേ, പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പ്, […]