കൊച്ചി വടക്കേക്കരയില്‍ വീടു കയറി ആക്രമണം നടത്തിയ സംഘം പിടിയില്‍. വടക്കേക്കര ചിറ്റാട്ടുകരയില്‍ കളരിക്കല്‍ അമ്പലത്തിനു സമീപം താമസിക്കുന്ന മലയില്‍ രാജേന്ദ്രന് എന്ന യാളുടെ വീട്ടില്‍ കമ്പിവടിയുമായി അതിക്രമിച്ചു കയറി രാജേന്ദ്രന്റെ മക്കളായ ആരോമല്‍ ചന്തു എന്നിവരെ ആക്രമിച്ച് വീട് തല്ലി തകര്‍ത്ത അക്രമി സംഘമാണ് പിടിയിലായത്. കോട്ടുവള്ളി നന്ത്യാട്ടുകുന്നം പള്ളത്ത് വീട്ടില്‍ ജയിന്(54), കോട്ടുവള്ളി […]