പാലക്കാട് ചൂട് ഉയരുന്നു. നിലവില്‍ 35 മുതല്‍ 38 ഡിഗ്രി വരെയാണ് ജില്ലയിലെ ശരാശരി താപനില. ചൂട് കൂടുന്നതോടെ നേരിട്ട് വെയില് ഏല്‍ക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം ജനങ്ങളോട് നിര്‍ദേശിച്ചു. ജില്ലയില്‍ പകല്‍ 10 മണിയോടെ തന്നെ ചൂട് കനക്കും. കഴിഞ്ഞ 10 ദിവസങ്ങളായി 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് മിക്കയിടങ്ങളിലേയും […]