നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ വിധി ഇന്നലെ വന്നു കഴിഞ്ഞു. എന്നാൽ ഏറെ പ്രമാദമായ ഈ കേസ് രണ്ട് വനിതാ ഐപിഎസുകാരികൾ തമ്മിലുള്ള ഒരു ധാർമിക യുദ്ധത്തിനും സാക്ഷിയായിരുന്നു. മുൻ പോലീസ് മേധാവികളായ ബി സന്ധ്യയും ആർ ശ്രീലേഖയുമാണ് ഇരു ചേരികളിലായി നിലയുറപ്പിക്കുന്ന്നത്. ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ആർ ശ്രീലേഖ […]







