മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിന് പുറമെ ടൊവിനോക്ക് പിറന്നാൾ സമ്മാനമെന്നോണം അതിഗംഭീര മാഷപ്പ് വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന്റെ റിലീസിന് ഒരുങ്ങിനിൽക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഫെബ്രുവരി 9നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. തീയറ്റർ ഓഫ് […]







