ദിലീപ് ചിത്രം ‘തങ്കമണി’ക്ക് സ്റ്റേ ഇല്ല; ചിത്രം ലോകമെമ്പാടും നാളെ റിലീസിനെത്തും.
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന ചിത്രത്തിന് സ്റ്റേ ഇല്ല. ലോകമെമ്പാടും ചിത്രം നേരത്തെ തീരുമാനിച്ചത് പോലെ നാളെ റിലീസ് ചെയ്യും. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാക്കൾക്ക് വേണ്ടി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് […]







