ദുൽഖർ സൽമാൻ പുറത്തിറക്കിയ ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യു ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുന്നു. പൊടിപറത്തിയ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും കിടിലൻ ദൃശ്യാവിഷ്ക്കാരവും മികച്ച സൗണ്ട് ട്രാക്കും കോർത്തിണക്കി എത്തിയ ട്രെയിലർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ […]







