തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരന്റെ ഓരോ വരവും രാജകീയമാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസിൻറെ ലൈനപ്പ് ആരെയും ഞെട്ടിക്കുന്നതാണ്. പ്രേക്ഷകർക്കായി നോൺ സ്റ്റോപ്പ് എന്റർടെയിനർ സമ്മാനിക്കുക എന്നതാണ് ലൈക്ക പ്രൊഡക്ഷൻസ് എപ്പോഴും മുന്നോട്ട് വെക്കുന്ന ആശയം. പുതിയ യുവാക്കളായ സംവിധായകരെ മുന്നോട്ട് […]







