നടി അമല പോളിന്റെ പരാതിയെ തുടർന്ന് മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റിൽ
നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റിൽ. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകൻ കൂടിയായ ഭവ്നിന്ദറിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയിൽ ആരോപിക്കുന്നു. 2020 നവംബറിൽ ഭവ്നിന്ദറിനെതിരെ […]







